കാരമുക്ക്: ചിറയത്ത് പ്രഭാകരെൻറ ഭാര്യ റിട്ട. അധ്യാപിക സരസ്വതി (72) നിര്യാതയായി. മക്കൾ: സുജിത്ത്, പ്രജിത്ത്. മരുമക്കൾ: ദിവ്യ, കൈരളി.