മണ്ണുത്തി ബോസ്കോ നഗർ: ഇഞ്ചിപറമ്പിൽ ആഗസ്റ്റിെൻറ ഭാര്യ സാറ (81) നിര്യാതയായി. മക്കൾ: ഷീല, പൗലോസ്, ഫ്രാൻസിസ്, ജോയ്. മരുമക്കൾ: മൈക്കിൾ, ജോളി, സീമ, ട്രീസ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് മണ്ണുത്തി സെൻറ് ആൻറണീസ് പള്ളിസെമിത്തേരിയിൽ.