പടിഞ്ഞാറ്റുമുറി: കാരാട്ട് പറമ്പിലെ പാറച്ചോടൻ കുഞ്ഞിമുഹമ്മദ് (72) നിര്യാതനായി. ഭാര്യ തെങ്ങുംതൊടി സഫിയ. മക്കൾ: നസീർ (സ്മാർട്ട് വളൻറിയർ, ടൗൺ മുസ്ലിം ലീഗ് ട്രഷറർ), ഫസീല, സലീന, ഷമീന. മരുമക്കൾ: ലിയാക്കത്തലി (പന്തലൂർ), മുജീബ് (മുണ്ടുപറമ്പ്), റഷീദ് (പൂക്കോട്ടൂർ), നാജിയ.