നിലമ്പൂർ: ആശുപത്രിപടിയിലെ പരേതനായ അത്തിമണ്ണിൽ അഹമ്മദ് ഹാജിയുടെ ഭാര്യ ഇരിയക്കളത്തിൽ ഫാത്തിമ (87) നിര്യാതയായി. മക്കൾ: മൊയ്തീൻ, മുഹമ്മദ്, അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ് (കോഓപറേറ്റിവ് ഇൻസ്പെക്ടർ), അബ്ദുൽ സലാം, അബ്ദുൽ റഹീം, കദീജ, ഫാത്തിമ, ആസ്യ, ശരീഫ, സൽമ. മരുമക്കൾ: റഹീം, കരീം, ബഷീർ, ഡോ. മുനീർ, കദീജ, ഉമ്മുസൽമ, റംല.