മക്കരപറമ്പ്: വടക്കാങ്ങര കിഴക്കേ കുളമ്പിലെ പൂളേൻ കുന്നൻ അബ്ദുൽ അസീസ് (63) നിര്യാതനായി. ഭാര്യ: പരേതയായ സുഹ്റ. മക്കൾ: നൗഫൽ അമീൻ (സൗദി), നൗജിഷ് അമീൻ (ഇ സേവന കേന്ദ്രം, മങ്കട) മുഹ്സിന. മരുമക്കൾ: അബ്ദുൽ സലാം (കെ.എസ്.ഇ.ബി, പെരിന്തൽമണ്ണ) ഫർഷാന, സൈഫ.