തിരൂരങ്ങാടി: കൊളപ്പുറം സൗത്തിലെ എടത്തിങ്ങൽ അബൂബക്കർ ഹാജി (85) നിര്യാതനായി. നിബ്രാസുൽ ഇസ്ലാം മദ്റസ ഉപദേശക സമിതി അംഗമായിരുന്നു. ഭാര്യ: പരേതയായ തച്ചറമ്പൻ കദിയുമ്മ. മക്കൾ: അബ്ദുറഹ്മാൻ (അബൂദബി), ശംസുദ്ദീൻ (ബംഗളൂരു), മുഹമ്മദലി സഖാഫി (എസ്.എം ജില്ല സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ സെക്രട്ടറി), സൈദലവി, അബ്ദുറശീദ് (ഇരുവരും സൗദി), മഹമൂദ് ഹസ്രത് (ദുബൈ), ശമീറ. മരുമക്കൾ: ബശീർ (ചെമ്മാട്), ആസ്യ, റസീന, ശരീഫ, സലീന, ശാഹിന, ജുനൈന ഫർവി.