എടവണ്ണപ്പാറ: പറപ്പൂർ ചെറിയപറമ്പ് പാറ ചേനേപുറത്ത് മുഹമ്മദ് കുട്ടി (85) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അലവിക്കുട്ടി മുസ്ലിയാർ, അബ്ദുൽ ഹമീദ് മാസ്റ്റർ (കെ.കെ.എം.എച്ച്.എസ്.എസ്, ചീക്കോട്), അബ്ദുൽ നാസർ, ശഹറുബാനത്ത്, ഫാത്തിമത്തുസുഹ്റ, റംല. മരുമക്കൾ: സി. ബഷീർ മാസ്റ്റർ വാഴക്കാട്, മൊയ്തീൻ താടപ്പറമ്പ്, റുഖിയ ചീക്കോട്, ഹവ്വാഉമ്മ (ജി.എൽ.പി.എസ് വിളയിൽ), ഹാജറ കാരാട്ടുചോല, പരേതനായ അഷ്റഫലി (ബാപ്പു) ചാലിയപ്രം.