നിലമ്പൂര്‍: അകമ്പാടം പരേതനായ പറമ്പാടന്‍ മുഹമ്മദിെൻറ ഭാര്യ അക്കരപ്പീടിക മറിയുമ്മ (74) നിര്യാതയായി. മക്കള്‍: മുസ്തഫ മൗലവി, ഖദീജ, മൈമൂനത്ത്, ഉമൈമ. മരുമക്കള്‍: സി.പി. അബ്ബാസ്, പി. ഇഖ്ബാല്‍, കെ. ഫൗസിയ, പരേതനായ മുഹമ്മദ് കുട്ടി.