കിഴുപറമ്പ്: കല്ലിങ്ങൽ ഇളമ്പാലിൽ കുറുമാടൻ സെയ്തലവിയുടെ മകൻ അൻവർ (43) നിര്യാതനായി. ഭാര്യ: ഷഹല (ചെറുവാടി). മക്കൾ: നിദ, ദിയ, ദുആ, അമൻ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ റഷീദ്, മുഹമ്മദ് കുട്ടി, സുബൈദ, സാബിറ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കിഴുപറമ്പ് കല്ലിങ്ങൽ ജുമാ മസ്ജിദിൽ.