ചവറ: കുളങ്ങരഭാഗം കൊച്ചുതുണ്ടില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍നായര്‍ (68) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: ശ്രീജിത്ത് (ജില്ല കോടതി കൊല്ലം), ശ്രീജ, സുജ. മരുമക്കള്‍: ചിഞ്ചു (ഗവ. യു.പി.എസ് ചവറ തെക്കുംഭാഗം), ബാബു, കൃഷ്ണകുമാര്‍ (ജി.എച്ച്.എസ് ചെറുന്നിയൂര്‍ വര്‍ക്കല). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.