അഞ്ചൽ: ഏറം ചോരനാട് തറമേൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (റിട്ട. െറയിൽവേ സൂപ്രണ്ട് -85) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: രാജീവ്, പരേതനായ പ്രവീൺകുമാർ, ശ്രീകല, പ്രകാശ്. മരുമക്കൾ: മഞ്ജു, സജീവൻ.