കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ശോഭന ഭവനത്തിൽ പരേതനായ ഭാസ്കരെൻറ ഭാര്യ വിജയമ്മ (85) നിര്യാതയായി. മകൾ: ശോഭന. മരുമകൻ: പരേതനായ മുരളീധരൻ.