വടക്കഞ്ചേരി: കണ്ണമ്പ്ര ആശുപത്രിക്കു സമീപം കെ.എം.കെ മുസ്ലിയാർ വീട്ടിൽ ഡോ. മുഹമ്മദലി (79) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: ഡോ. ഫിറോസ്, ഡോ. സമീർ. സഹോദരങ്ങൾ: ഹൈദറലി (കെ.എം.കെ ടെക്സ്റ്റയിൽസ് കണ്ണമ്പ്ര), സാദിഖലി (സംസം ഫുഡ് പ്രൊഡക്ട് കണ്ണമ്പ്ര), അഷറഫലി സ്രലേഖ മെഡിക്കൽസ് കണ്ണമ്പ്ര), ഷൗക്കത്തലി (തമിഴ്നാട് പൊലീസ് വകുപ്പ്) അക്ബറലി (അക്കൗണ്ടൻറ്)