തിരൂർ: കളൂർ ഏഴിപ്പാടം പരേതനായ വെമ്പല്ലൂർ കേശവനായരുടെ ഭാര്യ കമലമ്മ (71) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, ബിന്ദു, സിന്ധു. മരുമക്കൾ: മുരളീധരൻ (താനൂർ), ശശീധരൻ (നിറമരതൂർ), ജയശ്രീ (ഇരിമ്പിളിയം). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.