കേണിച്ചിറ: മൂന്നാനക്കുഴി കാഞ്ഞരത്തിങ്കൽ പരേതനായ കുര്യെൻറ ഭാര്യ മേരി (88) നിര്യാതയായി. മക്കൾ: ത്രേസ്യ, തങ്കച്ചൻ, ഗ്രേസി, സാബു, ജെസി, റെജി. മരുമക്കൾ: ആൻറണി, വത്സ, ജോർജ്, ബിന്ദു, ജോൺസൺ, തോമസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വാളവയൽ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.