കൊടുവള്ളി: കരുവൻപൊയിൽ അയ്യപ്പങ്കാവിൽ എ.കെ. മുഹമ്മദ് ഹാജി (പറമ്പൻക്ക -85) നിര്യാതനായി. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറായിരുന്നു. ഭാര്യ: ഇമ്പിച്ചി പാത്തുമ്മ. മക്കൾ: പരേതനായ അബ്ദുലത്തീഫ്, ജമീല, ശരീഫ് (ഖത്തർ), അഷ്റഫ്, നാസർ. മരുമക്കൾ: അബ്ദുൽ ഖാദർ മുസ്ലിയാർ (വെണ്ണക്കോട്), ആയിശ, ഉമ്മുസൽമ, ശാക്കിറ, ജസ്ന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30 കരുവൻപൊയിൽ ജുമാമസ്ജിദിൽ