വെള്ളിമാടുകുന്ന്: പൂളക്കടവ് എടക്കണ്ടി പറമ്പ് റോസ് വില്ലയിൽ എൻസിലി ജോർജ് (68) നിര്യാതയായി. ഭാര്യ: റോസ് മേരി (റിട്ട. സപ്ലൈകോ ജീവനക്കാരി). മക്കൾ: ക്രിസ്റ്റഫർ (പരപ്പനങ്ങാടി മുൻസിഫ് കോടതി), മിനിൽഡ. മരുമക്കൾ: സാംസൺ കെന്നത്ത്, ഷെറിൻ. സഹോദരങ്ങൾ: റൊണാൾഡ്, ഗിൽബർട്ട്, മൈക്കിൾ, തങ്കം, പരേതരായ എലോയ്, സെലീന.