ചേളന്നൂര്‍: കുമാരസ്വാമി നമ്പ്യാംപുറത്തുതാഴം താമസിക്കുന്ന പരേതനായ വടക്കേ തറോല്‍ കൃഷ്ണെൻറ മകന് ശിവന് (50) നിര്യാതനായി. ഭാര്യ: സരള (ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മാതാവ്: ജാനു. മക്കള്‍: നന്ദു കൃഷ്ണ, ഋതുനന്ദ. സഹോദരിമാര്‍: ഷീജ, ഷീബ (മെഡിക്കല്‍ കോളജ്, കോഴിക്കോട്). സഞ്ചയനം ബുധനാഴ്ച.