മുക്കം: കക്കാട് ഗോശാലക്കൽ ആമിന (62) നിര്യാതയായി. ഭർത്താവ്: കാളിയത്തൊടിക മുഹമ്മദ് (കെ.ടി.സി മുഹമ്മദ്). മക്കൾ: അബ്ദുസ്സലാം, അക്ബർ, അയ്യൂബ് സഖാഫി, ശംസുദ്ദീൻ, ശുഐബ്, നസീറ. മരുമക്കൾ: ദിൽഷാദ് (പൂളപ്പൊയിൽ), ഫൗസിയ (തേക്കുംകുറ്റി), ഉമൈബാനു (സൗത്ത് കൊടിയത്തൂർ), റാഷിദ (നോർത്ത് കാരശ്ശേരി), ഷഹന (എടവണ്ണപ്പാറ).