മായനാട്: പുത്തിരിക്കൽ ഇട്ടീര (76) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: വിനൂപ്, ജുബീന. മരുമക്കൾ: ബിന്നി ജോസ്, റൂബി പോൾ.