പന്നിക്കോട്ടൂർ: പന്തലുകുന്നുമ്മൽ പരേതനായ കാതിരിക്കുട്ടിയുടെ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഫാത്തിമ. മരുമക്കൾ: സഫിയ, അബ്ദുറഹ്മാൻ പാലങ്ങാട്.