മേപ്പയൂർ: ഇരിങ്ങത്ത് കുളങ്ങര (കെ.ആർ.എം നഗർ) കല്ലാരിയിമ്മൽ ദാമോദരൻ നമ്പ്യാർ (72) നിര്യാതനായി. ഭാര്യ: ദുർഗ. മക്കൾ: കവിത, ഐശ്വര്യ (റെയിൽവേ). മരുമക്കൾ: രാമചന്ദ്രൻ മതുമ്മൽ (എച്ച്.ഐ തിരുവങ്ങൂർ), സുരേഷ് പൂക്കാട് (റേഷനിങ് ഇൻസ്പെക്ടർ കൊയിലാണ്ടി). സഹോദരങ്ങൾ: ശങ്കരൻ നമ്പ്യാർ, വിജയൻ നമ്പ്യാർ (റിട്ട. ബി.എസ്.എൻ.എൽ, സി.പി.എം ഇരിങ്ങത്ത്കുളങ്ങര ബ്രാഞ്ച് അംഗം), ജാനകി അമ്മ, പാർവതി അമ്മ, പരേതരായ രാഘവൻ നമ്പ്യാർ, ഓമന അമ്മ, കാർത്ത്യായനി അമ്മ