അത്തോളി: വേളൂർ വെസ്റ്റ് പടിഞ്ഞാറെ താനിമ്മൽ അസീസ് (65) നിര്യാതനായി. ഭാര്യ: മറിയംബി. മക്കൾ: സലീന, ജസ്ന, ജലീഷ്. മരുമക്കൾ: സക്കീർ, ഫാറൂഖ്, ജുമാനത്ത്.