കടമേരി: കിഴക്കയിൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ ജമീല (48) നിര്യാതയായി. മക്കൾ: അജിന, അജ്മൽ. മരുമകൻ: ഹസീബ് പട്ടേരി കുനിയിൽ മംങ്ങലാട്. സഹോദരങ്ങൾ: അമ്മദ് കുറിഞ്ഞാലിയോട്, അബ്ദുല്ല, ഇബ്രാഹീം, പരേതയായ ആയിശ (മൂവരും മുതുവടത്തൂർ).