മൊകവൂർ: പരേതനായ നമ്പോൽ നാരായണൻ നായരുടെയും കീരിയാടത്ത് ഉണ്യാതകുട്ടി അമ്മയുടെയും മകൻ കരിയാടത്ത് കുഞ്ഞി ശങ്കരൻ ഏറാടി (68) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: പ്രിയങ്ക, പ്രസിജ. മരുമക്കൾ: രാജ്മോഹൻ, നിധീഷ്. സഹോദരങ്ങൾ: ഗോപിനാഥൻ ഏറാടി, ബാലകൃഷ്ണൻ ഏറാടി, ശോഭന, ഭാനുമതി, പരേതരായ ശ്രീനിവാസൻ ഏറാടി, വേണു ഏറാടി, രാഘവൻ ഏറാടി. സഞ്ചയനം ബുധനാഴ്ച