ചോമ്പാല: മാരാംകണ്ടി എം.കെ. ശാരദ (73) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: പുഷ്പ, അനിത, മനോജ്, മഹേഷ്, മഹിജ, മജിനി. മരുമക്കൾ: രാജൻ, മോഹനൻ, പ്രേമൻ, സജീന്ദ്രൻ, ഷീന, സജിന. സഹോദരങ്ങൾ: ബാലൻ, രാധ, അശോകൻ, പരേതരായ ദേവൂട്ടി, നാണു, മാലതി.