കോടഞ്ചേരി: മീമ്മുട്ടി താഴേപ്പാലാട്ട് പരേതനായ ഗോപാലെൻറ ഭാര്യ അമ്മിണി അമ്മ (82) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ (ദേവി ഗോൾഡ്), സുരേന്ദ്രൻ, ശിവദാസൻ, തങ്കമണി (ആശ വർക്കർ സി.എച്ച്.സി. കോടഞ്ചേരി). മരുമക്കൾ: ബാലകൃഷ്ണൻ തീക്കുന്നേൽ, ബിന്ദു (ജി.യു.പി.എസ് ചെമ്പുകടവ്), സുജ (ശാന്തി ഹോസ്പിറ്റൽ), ഗീത.