നടുവണ്ണൂർ: പെരുവീട്ടിൽ പരേതനായ ഇമ്പിച്ചി മമ്മുവിെൻറ ഭാര്യ ഉമ്മയ്യ (95) നിര്യാതയായി. മക്കൾ: മുഹമ്മദ്, ആയിശ, ബീവി, കുഞ്ഞായി. മരുമക്കൾ: ഫാത്തിമ, ജമീല, പരേതരായ അമ്മോട്ടി മുതുവന, ഇബ്രായി നടുവിലക്കണ്ടി.