മേപ്പയൂർ: ഗ്രാമപഞ്ചായത്ത് മുൻ ജീവനക്കാരനും കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗവും ബൂത്ത് പ്രസിഡൻറുമായിരുന്ന കീഴ്പയ്യൂരിലെ ചെറുവാട്ട്മീത്തൽ സി.എം. ഗോപാലൻ (80) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: അജിത, സുരേഷ്, ഷാജി, സന്ധ്യ, സവിത, സതീശൻ. മരുമക്കൾ: ബാബു, വിജയൻ, രാജൻ, ഷീബ, സുമജ, രമ്യ.