ചേമഞ്ചേരി: കൊളക്കാട് ലക്ഷ്മി അമ്മ (68) നിര്യാതയായി. ഭർത്താവ്: കാട്ടൂർ ശങ്കരൻനായർ. മക്കൾ: സതി (തുറയൂർ ഗ്രാമപഞ്ചായത്ത്), സുമ. മരുമക്കൾ: അരവിന്ദൻ, ബാബു തായാട്ട്. സഞ്ചയനം വ്യാഴാഴ്ച.