കൊടുവള്ളി: കളരാന്തിരി വെളുത്തേടത്ത് ചാലിൽ പരേതനായ കണാരൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (92) നിര്യാതയായി. മക്കൾ: വി.സി. ഉണ്ണികൃഷ്ണൻ നായർ (കളരാന്തിരി ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്), നാരായണി, ലക്ഷ്മിക്കുട്ടി, സുലോചന, ചന്ദ്രമതി, സത്യഭാമ, ലീലാമണി, രാധാമണി. മരുമക്കൾ: ജാനകി അമ്മ, പരേതനായ സുകുമാരൻ നായർ, ശശിധരൻ നായർ (തിരുവനന്തപുരം), ശ്രീധരൻ നായർ, വിജയൻ നായർ, രവീന്ദ്രൻ നായർ, പ്രഭാകരൻ നായർ, വേണുഗോപാലൻ.