മലാപ്പറമ്പ്: തിരുവണ്ണൂർ മാണിക്കത്ത് പുതിയേടത്ത് വെങ്ങാലിൽ സേതുമാധവൻ (73) നിര്യാതനായി. കോഴിക്കോട് രാധ തിയറ്റർ ജീവനക്കാരനായിരുന്നു. മലാപ്പറമ്പ് സൂര്യ അപ്പാർട്മെൻറിലായിരുന്നു താമസം. ഭാര്യ: രുക്മിണി. മക്കൾ: ദേവാനന്ദ്, ദേവി. മരുമക്കൾ: രജിത്, പ്രീതി. സഹോദരങ്ങൾ: വിജയലക്ഷ്മി, വേണുഗോപാൽ, ഹരിദാസ്, സരസ്വതി.