ഉള്ള്യേരി: പീറ്റക്കണ്ടി ശ്രേയസ്സിൽ പ്രഭാകരൻ നായരുടെ (വിമുക്ത ഭടൻ) ഭാര്യ ശാന്തമ്മ (60) നിര്യാതയായി. പരേതരായ കുണ്ടോളംകണ്ടി നാരായണൻ നായരുടെയും നാരായണി അമ്മയുടെയും മകളാണ്. മക്കൾ: ശിബി, സിനു. മരുമക്കൾ: രാഗേഷ് കുമ്മംകോട്, രേഷ്മ ചേവായൂർ. സഹോദരങ്ങൾ: പ്രഭാകരൻ, രമണി, സുഗത, പ്രദീപൻ. സഞ്ചയനം ശനിയാഴ്ച.