കൊടശ്ശേരി: അടുവാട് കുറ്റ്യാപ്പുറത്ത് വടക്കേക്കര ചന്ദ്രൻ നായർ (74) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ബിന്ദു, ഉണ്ണികൃഷ്ണൻ, ബീന. മരുമക്കൾ: ശശീന്ദ്രൻ കൊയക്കാട്, ദിവ്യ തേരായി, രാജഗോപാൽ ചേവരമ്പലം. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, അശോകൻ നായർ, ജയരാജൻ നായർ, ആനന്ദൻ, ശാന്ത, തങ്കമണി.