മടവൂർ: സി.എം. മഖാമിന് സമീപം വടക്കേ പെരട്ട്യാലിൽ കുഞ്ഞൂസക്കുട്ടിയുടെ മകൾ വെള്ളാരം കണ്ടിയിൽ ആയിശ (105) നിര്യാതയായി.