വടകര: വീനസ് ഹൗസിൽ രാമന്തളി പുല്ലാഞ്ഞട്ടിൽ കിഴക്കേ വീട്ടിൽ റിട്ട. കേണൽ നാരായണൻ നായർ (76) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: മഞ്ജുള രതീഷ്, ഗൗതം (യു.എസ്). മരുമക്കൾ: കേണൽ രതീഷ് നമ്പ്യാർ, ലീന ഗൗതം. സഹോദരങ്ങൾ: കുഞ്ഞി പാർവതി അമ്മ, കാർത്യായനി അമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.