മേപ്പയൂർ: ജനകീയ മുക്കിലെ പോവതിയുള്ളതിൽ വെള്ളൻ (75) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുനിത, പി. പ്രശാന്ത് (മേപ്പയൂർ ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: നാരായണൻ (ഖത്തർ), സജിത പ്രശാന്ത്. സഹോദരങ്ങൾ: ദാമോദരൻ (ചക്കിട്ടപാറ), ലീല, ജാനു (പേരാമ്പ്ര), നാരായണി, ശാന്ത (കൈപ്രം), പരേതയായ ലക്ഷ്മി.