കക്കട്ടിൽ: പരപ്പുപാറ പരേതനായ നെല്ലിയുള്ള പറമ്പത്ത് കണ്ണെൻറ ഭാര്യ ചീരു (85) നിര്യാതയായി. മക്കൾ: ചന്ദ്രി, രാജൻ, ശാന്ത, ബാബു. മരുമക്കൾ: കുമാരൻ, ഇന്ദിര, ചന്ദ്രൻ, ഷീബ. സഹോദരങ്ങൾ: പാറു, രാധ, പരേതരായ ശങ്കരൻ, കണ്ണൻ, ചിക്കിണി, മാത.