മക്കട: ഒറ്റത്തെങ്ങ് തളിയാനം നിലം ശശികല (71) നിര്യാതയായി. ഭർത്താവ്: എൻ.ആർ. രാമചന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: ജീജ, മിനി. മരുമക്കൾ: മുരളീധരൻ (മുണ്ടിക്കൽതാഴം), അനിൽകുമാർ (ചേവരമ്പലം). സഞ്ചയനം ബുധനാഴ്ച.