ചെങ്ങന്നൂർ: മുളക്കുഴ കൊഴുവല്ലൂർ മരുന്നുപ്പൊയ്കയിൽ ജിൻസ് വില്ലയിൽ എം.ജെ. വർഗീസ് (പൊന്നച്ചൻ-60) നിര്യാതനായി. ഭാര്യമാർ: സുജ, പരേതയായ അന്നമ്മ. മക്കൾ: ജിൻസി, ജിൻസ്, ജിഷ. മരുമകൻ: ലിബു.