കറ്റാനം: ഭരണിക്കാവ് പള്ളിക്കൽ നടുവിലെമുറി ചെങ്ങാലിപള്ളിൽ പുത്തൻവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കാർത്യാനിയമ്മ (104) നിര്യാതയായി. മക്കൾ: പരേതനായ രാമചന്ദ്രൻ നായർ, പരേതനായ സുകുമാരപിള്ള, ബാലകൃഷ്ണപിള്ള, അംബികാമ്മ, ആനന്ദവല്ലിയമ്മ. മരുമക്കൾ: തങ്കമണിയമ്മ, ഗൗരിക്കുട്ടിയമ്മ, സരസ്വതിയമ്മ, പരേതനായ തങ്കപ്പൻ നായർ, ഗോപാലകൃഷ്ണൻ നായർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.