േചപ്പാട്: ഏവൂർ വടക്ക് പുളിമൂട്ടിൽ രാധാകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ആര്യ കൃഷ്ണൻ, അരുൺ കൃഷ്ണൻ. മരുമക്കൾ: അഭിലാഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.