തുറവൂർ: പഞ്ചായത്ത് അഞ്ചാം വാർഡ് അമ്മൂസിൽ (വെടിത്തറ) ബാബുലാൽ (70) നിര്യാതനായി. ഭാര്യ: സുമ ബാബു. മക്കൾ: ബിബിൻ ബാബു, ബിതിൻ ബാബു. മരുമകൾ: സജിത. സഞ്ചയനം 30ന് രാവിലെ 11ന്