ചേര്‍ത്തല: നഗരസഭ 27ാം വാർഡ് കൈലാസത്ത് വെളിയിൽ പത്മനാഭെൻറ ഭാര്യ നളിനി (73) കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മക്കൾ: ബാബു, നാഗപ്പൻ, വിദ്യാനന്ദൻ, സന്തോഷ്, പ്രദീപ്, സുനിൽ, അനിൽ ബിന്ദു. മരുമക്കൾ: ബിന്ദു, ശശികല, സുഷമ, അജി, രജനി, ഷീബ, അമ്പിളി.