കായംകുളം: കളത്തിൽപറമ്പിൽ പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ ഫാത്തിമാ ബീവി (71) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷെരീഫ് (ഖത്തർ), റഹ്മത്ത്, സഫിയ, നിസാർ (സൗദി), റാബിയത്ത്, സിയാദ്, തസ്നി, അൻവർ, സാജിദ. മരുമക്കൾ: ജാസ്മിൻ, കബീർ, ഷാജഹാൻ മുസ്ലിയാർ വന്ദികപ്പള്ളി (അസി. സ്വദർ മുർഷിദുൽ അനാം മദ്റസ, കീരീക്കാട്), ഷബാന, അഷ്റഫ്, ഷാഹിന, റഷീദ്, അംനാ, റാഷിദ്.