കോതമംഗലം: നഗരസഭ മുൻ കൗൺസിലർ വെണ്ടുവഴി ഉതിനാട്ട് പുത്തൻപുരയിൽ മൈതീൻ (കുഞ്ഞുമോൻ -86) നിര്യാതനായി. ഭാര്യ: പല്ലാരിമംഗലം കാഞ്ഞിരക്കാട്ട് കുടുംബാംഗം ബീവി. മക്കൾ: മുഹമ്മദ് (റിട്ട. ഫോസ്റ്റ് ഓഫിസർ), ജമീല, പരീത്, സൈനബ, ഖദീജ, മൈതീൻ, ഷാഹുൽ ഹമീദ്, ഹനീഫ. മരുമക്കൾ: ഹലീമ, ഹസ്സൻ (റിട്ട. ഫോറസ്റ്റ് ഓഫിസർ), സുഹറ, ഇബ്രാഹിം (റിട്ട. െഡപ്യൂട്ടി തഹസിൽദാർ), മക്കാർ, ജമീമ (അധ്യാപിക), വാഹിദ, ഷെമി (റവന്യൂ വകുപ്പ്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് വെണ്ടുവഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.