കൊച്ചി: ബോള്‍ഗാട്ടി പൊന്നാരിമംഗലം പുന്നക്കത്തേഴത്ത് പരേതനായ സെബാസ്റ്റ്യെൻറ ഭാര്യ ത്രേസ്യാ സെബാസ്റ്റ്യന്‍ (85) നിര്യാതയായി. കര്‍ത്തേടം മുടവശ്ശേരി കുടുംബാംഗമാണ്. മക്കള്‍: അഡ്വ. ജോര്‍ജ്, ജസ്റ്റീന, മോളി, പോള്‍, മേരി, ജോസഫ്, ജൂലിയറ്റ്. മരുമക്കള്‍: അഡ്വ. റെക്സി, മാവര്‍ ബെനഡിക്റ്റ്, വർഗീസ്, പ്രീത, ജോയ്.