ശ്രീമൂലനഗരം: തേമാലിപുറത്ത് കണ്ണപ്പെൻറ ഭാര്യ അമ്മിണി (65) നിര്യാതയായി. മക്കൾ: അജീഷ്, അനിത, വിനീത. മരുമക്കൾ: തങ്കമണി, ശ്യാം, വിനോദ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചൊവ്വര തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ.