നെടുമ്പാശ്ശേരി: മേയ്ക്കാട് തുരുത്തുമേൽ പാറയിൽ പി.എം. ഏലിയാസ് (76) നിര്യാതനായി. ഭാര്യ: ശലോമി. മക്കൾ: ജോയൻ, ജോബി. മരുമക്കൾ: ലിൻസി, മാർട്ടിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മേയ്ക്കാട് സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.