കറുകുറ്റി: പറപ്പിള്ളി പരേതനായ അന്തോണിയുടെ ഭാര്യ അന്നം (86) നിര്യാതയായി. കൊറ്റമം മാടശ്ശേരി കുടുംബാംഗമാണ്. മക്കള്‍: ഡേവിസ്, മേഴ്സി. മരുമക്കള്‍: ജോണ്സണ്, മിനി (കറുകുറ്റി ഗ്രാമപഞ്ചായത്ത് 12 ാം വാര്‍ഡ് അംഗം).